Thursday 19 January 2012

ശ്രീനോരമ ആഴ്ചപ്പതിപ്പ്



ഡോക്ടറോട് ചോദിക്കാം 
               ഡോക്ടര്‍ എന്റെ പേര് ശ്രീലേഷ് 22  വയസ്സുണ്ട് എന്റെ പ്രശ്നം വളരെ ഗൌരവമായി കാണുമെന്നു പ്രതീക്ഷിക്കുന്നു.എന്റെ പ്രശ്നം എനിക്ക് ലവ് ജിഹാദ് നടത്താന്‍ സാധിക്കുന്നില്ല അതൊരു രോഗമാണോ ഡോക്ടര്‍.ഞാന്‍ ജനിക്കുമ്പോള്‍ എനിക്ക് ഒരു രോഗവും ഇല്ലായിരുന്നു അതിനു ശേഷം 'ഹിന്ദു' എന്ന രോഗം പിടിപെട്ടു കുറെ ഡോക്ടറെ കാണിച്ചു അവര്‍ പറഞ്ഞത് ഹിന്ദു എന്ന രോഗം ഉള്ളതിനാല്‍ എനിക്ക് ഒരിക്കലും ലവ് ജിഹാദ് നടത്താന്‍ സാധിക്കില്ല എന്നാണ്.എന്റെ കുറെ സുഹൃത്തുക്കള്‍ ഉണ്ട് അവര്‍ക്കൊക്കെ 'മുസ്ലിം' രോഗമാണ് അവരൊക്കെ വളരെ നന്നായി ലവ് ജിഹാദ് നടത്തുന്നുണ്ട്. ഞാന്‍ ഒരു 'മുസ്ലിം' രോഗമുള്ള കുട്ടിയെ സ്നേഹിക്കുന്നു ഞങ്ങള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ഡോക്ടര്‍.നല്ലൊരു മറുപടി തരണമെന്ന അപേക്ഷയോടെ 
ശ്രീലേഷ്
കോഴിക്കോട് 
മറുപടി
      ശ്രീലേഷ് നിങ്ങളുടെ കത്ത് കണ്ടു നിങ്ങളുടെ രോഗം എന്താണെന്ന് എനിക്ക് മനസിലാവുന്നുണ്ട് പക്ഷെ ഒരു സങ്കടകരമായ കാര്യം പറയട്ടെ നിങ്ങള്‍ക്ക് 'ഹിന്ദു' എന്ന രോഗം ഉള്ളതിനാല്‍ ഒരിക്കലും ലവ് ജിഹാദ് നടത്താന്‍ കഴിയില്ല എന്നാണു ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം.അതിനിതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
      ഈ കത്ത് കണ്ടപ്പഴാണ് വേറൊരു കത്തിന്റെ കാര്യം ഓര്‍ത്തത് നിങ്ങളുടെ നാട്ടിലുള്ള സലാം എന്നൊരു യുവാവിന്റെ കത്തായിരുന്നു അയാള്‍ ലവ് ജിഹാദ് നടത്തിയിട്ട് കുറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി അത് ചികിത്സിച്ചു മാറ്റണം എന്നായിരുന്നു കത്തില്‍. ലവ് ജിഹാദ് ആരോഗ്യത്തിനു നല്ലതല്ല.പക്ഷെ ലവ് ജിഹാദ് വരാതിരിക്കാന്‍ 2 ഒറ്റമൂലി ഉണ്ട് അത് ലവ് ജിഹാദിന് തൊട്ടു മുന്പ് കഴിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാം.ഒന്ന് 'പണം' രണ്ട് 'പ്രശസ്തി' ഇവ രണ്ടും സമം ചേര്‍ത് ലവ് ജിഹാദിന് മുന്പ് കഴിച്ചാല്‍ എല്ലാ ലവ് ജിഹാദും വെറും ലവ് ആയി മാറും.ഏതായാലും നിങ്ങള്‍ ഏറ്റവും അടുത്തുള്ള ജിഹാദികളെ പോയ്‌ കാണുക.
പാചകക്കളരി
ലവ് ജിഹാദ് ഉണ്ടാവുന്നതെങ്ങനെ
  ലവ് ജിഹാദ് ഉണ്ടാവുകയല്ല ഉണ്ടാക്കുകയാണ് 
അവശ്യം വേണ്ട സാധനങ്ങള്‍ 
1. കുറിതൊട്ട നാടന്‍ പെണ്‍കുട്ടി ഒന്ന് 
2. കുറിതോടാത്ത പയ്യന്‍ ഒന്ന് 
3. പയ്യന് മീശ കളഞ്ഞ താടി ആവശ്യത്തിനു 
4. പ്രേമം ഒരു കപ്പ്
5. പഞ്ചാര അനാവശ്യത്തിന് 
6. സ്നേഹം ഒരു ടീസ്പൂണ്‍ 
ഉണ്ടാക്കുന്ന വിധം 
  ആദ്യമായി പ്രേമം എടുത്ത് വേവിക്കുക്ക പ്രേമം വെന്ദ് വരുമ്പോള്‍ അനാവശ്യത്തിന് 
പഞ്ചാര കൊരിയിടുക ഒരു ടീസ്പൂണ്‍ സ്നേഹം ചേര്‍ത് ഇളക്കി കുറിതൊട്ട പെണ്‍കുട്ടിയെ കല്യാണം കഴിച്ചു വാങ്ങുക.വാങ്ങിയതിനു ശേഷം കുറച്ചു വെള്ളം എടുത്ത് കുറിമയച്ചു തട്ടമിട്ടു വറുത്തെടുക്കുക ലവ് ജിഹാദ് റെഡി.
  ഇനി ഇത് വെറും ലവ് ആക്കാന്‍ ഒരു കപ്പ്‌ പണവും പ്രശസ്തിയും ചേര്‍ത്ത് ഇളക്കി ആറിയതിനു ശേഷം കഴിക്കുക.
മാധ്യമ പാചകം
  മാധ്യമ പാചകത്തില്‍ ഇന്ന് ഇ മെയില്‍ ID  പുഴുങ്ങുന്ന വിധം 
അവശ്യം വേണ്ട സാധനങ്ങള്‍ 
1.നല്ല കൊഴുത്ത ഇ മെയില്‍ ID നൂറെണ്ണം 
2.കുറച്ച ന്യൂസ്‌ പേപ്പര്‍ 
3.മഷി ആവശ്യത്തിനു 
4.തന്തയില്ലായ്മ ഉള്ളവര്‍ പാചകത്തിന് നില്‍കുന്നത് നല്ലത് 
5.ഇ മെയില്‍ ID സെലക്ട്‌ ചെയ്യുമ്പോള്‍ ശ്രെദ്ധിക്കേണ്ട കാര്യങ്ങള്‍ 
    ഷുക്കൂര്‍,മന്‍സൂര്‍,അലി,ഫാത്തിമ,സൈഫ് എന്നീ വിഭാഗത്തില്‍ പെട്ട ID മാത്രമേ എടുക്കാവൂ.
    പുഴുങ്ങുന്ന വിധം     
     ആദ്യമായി 100 iD യും ഒന്നിച്ചു പേപ്പറില്‍ ഇട്ടു പുഴുങ്ങിതുടങ്ങുക ഇടക്കിടക്ക് മഷി ഒഴിച്ച് കൊടുക്കണം കുറെ നേരമായി പുഴുങ്ങുന്നു പക്ഷെ വേവുന്നില്ല ബാക്കി അടുത്ത ലക്കത്തില്‍ .....തുടരും..... 

No comments:

Post a Comment