Monday 28 May 2012

നിങ്ങള്‍ക്കുമാകാം ഫെമിനിസ്റ്റ്

നിങ്ങള്‍ക്കുമാകാം ഫെമിനിസ്റ്റ്

ഫേസ് നെറ്റില്‍ പുതിയതായി സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാം നിങ്ങള്‍ക്കുമാകാം ഫെമിനിസ്റ്റിന്റെ audition മാനാഞ്ചിറ സ്കൊയറില്‍ വച്ച്
നാളെ കൃത്യം 10 .30 നു നടക്കുന്നു.ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അത്യാവശ്യം വേണ്ട ചില സംഗതികള്‍ താഴെ കൊടുക്കുന്നു.
1 . ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ ഉണ്ടായിരിക്കണം
2 .പ്രൊഫൈല്‍ ഫോട്ടോ വല്ല സിഗരെറ്റ്‌ വലിക്കുന്നതോ കള്ളുകുടിക്കുന്നതോ ആയിരിക്കണം.പിന്നെ ഇതൊക്കെ ഒരു പുണ്ണ്യ പ്രവൃത്തിയായി അങ്ങീകരിക്കണം അതില്‍ അഹങ്കാരവും വേണം
3 . മുടി പറ്റെ വെട്ടിയിരിക്കണം മോട്ടയടിക്കുന്നത് ഉത്തമം.
4 .ഫ്രണ്ട് ആയിട്ട് നിങ്ങളെ അങ്ങീകരിക്കുന്ന കൊണാപ്പന്‍മാര്‍ മാത്രമേ പാടുള്ളൂ.അല്ലാത്തവര്‍ റിക്വസ്റ്റ് തന്നാല്‍ റിപ്പോര്‍ട്ട്‌ കൊടുക്കണം ഒന്നും ചെയ്തില്ലെങ്കില്‍ പോക്ക് എങ്കിലും ചെയ്യണം
5 . അഥവാ ഇനി ആരെങ്കിലും നിങ്ങളെ എതിര്‍ത്താല്‍ അവരുടെ കമന്റ്സ് ഡിലീറ്റ് ചെയ്യണം.പോക്കും ചെയ്യാം .
6 .സ്ത്രീ പുരുഷ ലിങ്ക വ്യത്യാസമില്ലാത്ത അസ്ലീലങ്ങള്‍ പഠിച്ചു മനപ്പാടമാക്കി വരണം.എന്നിട്ട് അവ ആവശ്യത്തിനും അനാവശ്യത്തിനും ഉരുവിടണം
7 . വേണ്ടി വന്നാല്‍ സ്വന്തം തന്തയെ വരെ തെറി വിളിക്കണം എന്നിട്ട് പറയണം തള്ള (അമ്മ ) പഠിപ്പിച്ചു തന്നതാണെന്ന്
8 .അമ്മ പെങ്ങള്‍ മകള്‍ എന്നീ ബന്ധങ്ങള്‍ ഉണ്ടാവരുത് ഉണ്ടെങ്കിലും ഇല്ലെന്നു തറപ്പിച്ചു പറഞ്ഞേക്കണം
9 .ഇടയ്ക്കിടെ മെയില്‍ ഷോവനിസ്റ്റ് ,മെയില്‍ ഷോവനിസ്റ്റ് എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കണം
10 . ഒരു സ്ത്രീയ്ക്കും ഉപകാരം ചെയ്യാന്‍ പാടില്ല ചെലച്ചു കൊണ്ടേ ഇരുന്നാല്‍ മതിയാവും
     ഇത്രയുമൊക്കെ ആയാല്‍ നിങ്ങള്‍ ഫെമിനിസ്റ്റ് എന്ന ലേബലില്‍ അറിയപ്പെടും
ബാക്കി കാര്യങ്ങള്‍ ഈ പ്രോഗ്രാമ്മില്‍ പങ്കെടുക്കുമ്പോള്‍ പഠിക്കും .....

No comments:

Post a Comment